ചങ്ങനാശ്ശേരി അതിരൂപതയുടെ മാധ്യമ പ്രേക്ഷിത വകുപ്പിന്റെ പുതിയ കാൽവെപ്പാണ് മാക് റേഡിയോ . വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തുനിർത്തുന്നതിനുവേണ്ടിയുള്ള ഓൺലൈൻ വേദിയാണിത്. പ്രഘോഷണം കേൾവിയിലേക്കും കേൾവി വിശ്വാസത്തിലേക്കും എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആഹ്വാനമാണ് (റോമ 10:14-17 ) ആണ് മാക് റേഡിയോയുടെ വചന അടിസ്ഥാനം.
“കേൾക്കാം സാക്ഷ്യം ആകാം”
Explore our upcoming spiritually enriching broadcasts, discourses, and daily inspirational series.
ദിവസേനയുള്ള 6 യാമപ്രാർത്ഥനകൾ കേൾക്കാം • Daily Canonical Prayers of the Hours
Sapra • Morning Prayer
Quthaa'a • 3rd Hour Prayer
Endana • Midday Prayer
D'Bas Shashayin • 9th Hour
Ramsha • Evening Prayer
Lelya • Night Prayer
Archeparchy of Changanacherry Media Apostolate Office